Rss Feed
Tweeter button
Facebook button
Linkedin button
Digg button
Youtube button
Monday, December 28, 2009 Categorized under Stories

Manglish / മംഗ്ലീഷ്

ഈ തവണ മലയാളത്തില്‍ തന്നെ ഒരു ആര്‍ട്ടിക്കിള്‍ എഴുതാം എന്ന് വച്ചു. ഇന്റര്‍നെറ്റ്‌ വന്നതോടെ എല്ലാം ഓണ്‍ലൈന്‍ ആയി മാറുകയാണല്ലോ. ഈ ഒരു കാരണം കൊണ്ട് തന്നെ സ്വാഭാവികം ആയും എല്ലാം ഇംഗ്ലീഷ് ആയി മാറുന്ന ഒരു പ്രവണത ആണ് നമ്മള്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കണ്ടു വരുന്നത്. എന്നാല്‍ ഇപ്പൊ “OS”, സോഫ്റ്റ്‌വെയര്‍, ബ്രൌസര്‍ എല്ലാം ഇന്ത്യന്‍ ഭാഷകള്‍ സപ്പോര്‍ട്ട് ചെയുനുണ്ട്. ഇതില്‍ നമുക്ക് അഭിമാനിക്കാം.

ഇതൊക്കെ ആണെങ്കിലും യതാര്‍ഥത്തില്‍ keyboard ആയിരുന്നു പ്രശ്നകാരന്‍. US keyboard കണ്ടു വളര്‍ന്ന നമ്മള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ശെരിക്കും കഷ്ടപെട്ടു. എന്നാല്‍ നമ്മള്‍ മലയാളം ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ തുടങ്ങി. ഇതിനു ഒരു പോംവഴി ആയി ആരോ കണ്ടു പിടിച്ച ഒരു സൂത്രമാണ് മംഗ്ലീഷ് ടൈപ്പിംഗ്‌.

ഈ സൂത്രം ആദ്യം വന്നത് ചില സൈറ്റുകളില്‍ ആണെങ്കിലും , പിന്നീടു ജിമെയില്‍ മുതലായ വെബ്മൈല്‍ ധാതാകളും തന്നു തുടങ്ങി.

മലയാളം മറകുന്ന മലയാളിക്ക് ഇതു ഒരു നേട്ടമായി കരുതാന്‍ പറ്റുമോ എന്നറിയില്ല

2 Responses to “Manglish / മംഗ്ലീഷ്”

  1. Hari K T says:

    The problem with writing in Malayalam is , you are only concentrating on the users who knows the language . But for a techie like me , we used to write in English for any one can read it. I am not just concentrating mallu or just Indians . So I used to write in English ;) . But http://ijust4u.blogspot.com sometimes have mallu articles .

  2. admin says:

    Yes, its true that English is universal language . But it is not good to avoid other languages completely.

Leave a Reply